ആതിരനിലാവില്‍...

ജാലകം

Tuesday, March 16, 2010

പാപ്പുവിന്റെ ലോകം

ഹായ്.. ഞാന്‍ ആതിര ..പാപ്പു എന്ന് വിളിക്കും.. നിങ്ങളും അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം.. ഞങ്ങള്‍ അഞ്ചു പേര്‍ ക്ലാസില്‍ നല്ല ചങ്ങാതിമാരാണ്.. ഞാന്‍, ആര്യ, സജന,ശ്രീദേവി,ശ്രീലക്ഷ്മി... ഞാന്‍ കഥയും കവിതയും ചെറുതായിട്ട് എഴുതാന്‍ ശ്രമിക്കും.. അതിവിടെ ഇടാം..തെറ്റുകള്‍ ഉണ്ടെങ്കില്‍ പറയണം.. പിന്നെ ഞാന്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചെറിയ കുറിപ്പുകളും ഇവിടെ ഇടാം..

എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും എന്റെ ബ്ലോഗിലേക്ക് സ്വാഗതം..

8 comments:

 1. ആതിര പാപ്പുവിന് ബൂലോകവിഹായസ്സിലേക്ക് സുസ്വാഗതം. ഞാന്‍ ഏറനാടന്‍, മലയാള ബ്ലോഗുലകത്തില്‍ അഞ്ച് വര്‍ഷം ആവാറായി. കവിതയാണോ, കഥയാണോ, എന്തായാലും എഴുതൂ, ഭാവുകങ്ങള്‍..

  ReplyDelete
 2. പാപ്പുവിനെക്കുറിച്ച് അമ്മ പറഞ്ഞ് ധാരാളം അറിയാം. എന്തായാലും എഴുതു. വായിക്കാന്‍ ഇവിടെ ധാരാളം ചേട്ടന്മാരും ചേച്ചിമാരുമുണ്ട്.

  ആ ..... പോരട്ടെ.. കഥയും കവിതയും.

  അതേ... ഒരു സ്വകാര്യം കൂടി പറയാം. അമ്മക്ക് കവിയാണെന്ന ഒരു അഹങ്കാരമുണ്ട്. നമുക്കതു തീര്‍ത്തുകൊടുക്കണം കെട്ടോ..)

  ReplyDelete
 3. pappu..... superb superbb superbbb. there is no words to say keep it up.

  adipoli iniyum orupadu expect cheyyunnu.........

  ReplyDelete
 4. ഞാൻ വരാൻ വൈകിപ്പോയി.
  ഞാൻ എല്ലാ പോസ്റ്റും വായിച്ചു.
  എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 5. ഇടയ്ക്കിടെ എഴുതൂ. ആശംസകളോടെ

  ReplyDelete
 6. vaikippoyi. Ippozhe blog kandullu. Good work. Keep it up.

  ReplyDelete